സ്ക്കൂളില്‍ പച്ചക്കറികൃഷി വിളവെടുപ്പുത്സവം
നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് ഹൈസ്ക്കൂളില്‍ നവംബര്‍ 27 ന് പച്ചക്കറികൃഷിയുടെ ആദ്യവിളവെടുപ്പ് സ്ക്കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റ്യന്‍ പാട്ടാനി യുടെ നേതൃത്വത്തില്‍ നടത്തി . ഹെഡ്മിസ്ട്രസ് ശ്രീമതി ആലീസ് കെ. എം, പരിസ്ഥിതി ക്ലബ്ബ് കണ്‍വ്വീനര്‍ ശ്രീമതി റോസിലിന്‍ എം.ജെ. ശ്രീമതി ബീന ജോര്‍ജ് , സ്ക്കൂള്‍ ലീഡര്‍ അമല്‍. എസ് കൈമള്‍, പരിസ്ഥിതി ക്ലബ്ബ് മെംമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
പയര്‍,കോവല്‍,പാവല്‍ എന്നിവയുടെ വിളവെടുപ്പാണ് നടത്തിയത്
No comments:
Post a Comment