*******നെല്ലിപ്പൊയില്‍ തിളങ്ങുന്നു ********
-------------------------------------------
ദേശീയ തലത്തില്‍ സ്വര്‍ണ്ണമെഡലും , രണ്ട് വെള്ളിമെഡലും നെല്ലിപ്പൊയില്‍ സ്കൂളിന് സ്വന്തം
ഞങ്ങളുടെ പ്രിയപ്പെട്ട
ആതിരയ്ക്കും, സുജിതയ്ക്കും ,മീനീഷ് സാറിനും അഭിനന്ദനത്തിന്റെ ആയിരം
പൂച്ചെണ്ടുകള്‍
No comments:
Post a Comment