ആദരാഞ്ജലികള്‍
ലിസി ചേച്ചിക്ക്
സ്ക്കൂളിന്റെ എല്ലാമെല്ലാമായിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ലിസി ചേച്ചി ...
ലിസിചേച്ചി പങ്കുവെച്ച നല്ലചിന്തകള്‍ , ഓര്‍മകള്‍ ഞങ്ങളുടെ മനസ്സുകളില്‍ നിന്ന് ഒരിക്കലും മാഞ്ഞുപോവുകയില്ല. പാവനാത്മാവിന് നിത്യശാന്തി നേര്‍ന്നു കൊണ്ട്
സെന്റ് ജോണ്‍സ് കുടുംബാംഗങ്ങള്‍
No comments:
Post a Comment